നിയമ സഭ തിരഞ്ഞെടുപ്പെന്റെ അവസാന പ്രചാരണത്തിലേക്കു കടക്കുമ്പോൾ തികഞ്ഞ ആത്മ വിശ്വാസത്തിൽ ആണ് ldf സ്ഥാനാർഥി സജി കുറ്റിയാനിമറ്റം. Ldf സർക്കാരിന്റെ വികസന നേട്ടങ്ങൾക്കൊപ്പം മണ്ഡലത്തിൽ ഉള്ള ബന്ധങ്ങളും സജി കുട്ടിയാനിമറ്റത്തിന് പ്രതീക്ഷ നൽകുന്നു.