*ഉളിക്കൽ ഗ്രാമപഞ്ചായത്ത് അറിയിപ്പ്* ഉളിക്കൽ ഗ്രാമപഞ്ചായത്തിലെ 1, 20 വാർഡുകളിലെ നികുതിദായകരുടെ ശ്രെദ്ധക്ക്, നാളെ 18/02/21 വ്യാഴാഴ്ച മണിക്കടവ് കൈരളി വായനശാലയിൽ വച്ചു കെട്ടിട നികുതി സ്വീകരിക്കുന്നു. രാവിലെ 11 മണി മുതൽ ഉച്ചക്ക് 3 മണി വരെ നികുതി സ്വീകരിക്കാൻ പഞ്ചായത്ത് അധികൃതർ എത്തുന്നതായിരിക്കുമെന്ന് അധികാരികൾ അറിയിച്ചു. മുഴുവൻ നികുതിദായകരും ഈ അവസരം പ്രയോജനപ്പെടുത്തി കുടിശ്ശിക ഒഴിവാക്കേണ്ടതാണ്.
Need a web site,mobile applicaton? visit https:\\dmgbytes.com
മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.Powered by DMG Bytes https:\\dmgbytes.com