മണിക്കടവുകാരൻ Download Androrid App

അർഹത നേടി അർഹ

Date : 30/11/2022

 പാർലമെന്റിൽ ഡോ.രാജേന്ദ്രപ്രസാദ് ർ അനുസ്മരണത്തിൽ പങ്കെടുക്കാൻഅർഹത നേടി അർഹകണ്ണൂർ പാർലമെന്റിൽ നടക്കു 7. പ്രഥമ രാഷ്ട്രപതി ഡോ.രാ ജേന്ദ്രപ്രസാദ് അനുസ്മരണ ചട ങ്ങിൽ പങ്കെടുക്കാൻ അവസരം നേടി എടത്തൊട്ടി ഡിപോൾ ആർ ട്സ് ആൻഡ് സയൻസ് കോളജി ലെ വിദ്യാർഥി അർഹ അനിറ്റ ജോസഫ്.മിനിസ്ട്രി ഓഫ് യൂത്ത് അഫ യേഴ്സിന്റെ നേതൃത്വത്തിൽ നെഹ്റു യുവകേന്ദ്ര നടത്തിയ സംസ്ഥാനതല മത്സരത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടതോടെയാ ണ് സംസ്ഥാനത്തെ പ്രതിനിധീക രിക്കാൻ അർഹയ്ക്ക് അവസരം ലഭിച്ചത്. നെഹ്റു യുവ കേന്ദ്ര സംഘടിപ്പിച്ച മൂന്നാം പാർലമെന്റ് റി കോംപറ്റീഷനിലാണ് അർഹ വിജയിയായത്. മത്സരത്തിലൂടെ കേരളത്തിൽ നിന്ന് അവസരംലഭിക്കുന്ന ഒരേ യൊരാൾ കൂടി യാണ് അർഹ.

ഇരിട്ടി പുറവ യലിൽ ഐക്കരകാനയിൽ എ. ജെ.ജോസഫ് ബീന ദമ്പത്തി കളുടെ മകളാ ണ്. കലാ, കാ യിക മത്സരങ്ങളിൽ മികവു തെളി യിച്ചിട്ടുള്ള അർഹ കഴിഞ്ഞ വർ ഷത്തെ കണ്ണൂർ യൂണിവേഴ്സിറ്റി കലോത്സവത്തിൽ ഡോക്യുമെന്റ റി തിരക്കഥാ രചനയിൽ വിജയി യാണ്. മൂന്നാം വർഷ ബിഎ ഇംഗ്ലിഷ് വിദ്യാർഥിയായ അർഹ ഡി പോൾ ആർട്സ് ആൻഡ് സയൻസ് കോളജിലെ ആദ്യത്തെ വനിതാ ചെയർപഴ്സനാണ്.



മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.



  Login




Share in whatsapp