മണിക്കടവുകാരൻ Download Androrid App

മണിക്കടവ് സപ്ലയ്കോയുടെ പ്രവർത്തനം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയ ജനകിയ കമ്മിറ്റിയുടെ യോഗം

Date : 15-11-2022

മണിക്കടവ് സപ്ലയ്കോയുടെ പ്രവർത്തനം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയ ജനകിയ കമ്മിറ്റിയുടെ യോഗം കണക്ക് അവതരണവും, ഇതു വരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി 15/11/2022 ന് മണിക്കടവ്പഞ്ചായത്ത് ഹാളിൽ ചേർന്നു. കമ്മിറ്റിയുടെ ആരംഭ പ്രവർത്തനം മുതൽ ഉത്ഘാടന ദിവസവും, അതിനു ശേഷവും അഭ്യൂദയകാംഷികളുടെയും പൊതുജനങ്ങളുടെയും ശക്തമായ പിന്തുണയും സഹായവും ഉണ്ടായിരുന്നു എന്നുള്ളത് മണിക്കടവിൻ്റെ കൂട്ടായ്മയുടെ വിജയമാണന്ന് യോഗം വിലയിരുത്തി, കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് മാർഗ്ഗ നിർദ്ദേശങ്ങളും പിന്തുണയും നൽകിയ പഞ്ചായത്ത് പ്രസിഡൻ്റും, മണിക്കടവിലെ മെമ്പർമാരും, വിവിധ രാഷ്ടീയ നേതാക്കളും, സംഘടനാ നേതാക്കളെയും കമ്മിറ്റിയുടെ നന്ദി അറിയിച്ചു.

 വരവ് ചിലവ് കണക്ക്:വിവിധ ആളുകൾ, സംഘടനകൾ എന്നിവയുടെ സംഭാവന': 150500 

 ഗുണഭോക്തൃവിഹിതം: 100000 

 സ്റ്റേജ്, അനൗസ്മെൻ്റ്: 17000 

നോട്ടീസ്, ഫ്ലക്സ്: 6500 

 സ്വീകരണ ചിലവ്: 10200 

ഡീസൽ: 1500 

പായസം: 6000 

മറ്റു ചിലവുകൾ: 5000 

 ട്ടോട്ടൽ ചിലവ്: 146200 

 ബാലൻസ്: 4300 

 ബാക്കി വരുന്നതുക സൈൻ ബോഡ്, സാധനങ്ങൾ വാങ്ങുന്നതിനുള്ള ബാസ്കറ്റ് എന്നിവ വാങ്ങുന്നതിന് തീരുമാനിച്ചുകമ്മിറ്റിയുടെ പ്രവർത്തനങ്ങളുമായി സഹകരിച്ച, വികാരിയച്ചൻ മണിക്കടവിലെയും പരിസര പ്രദേശങ്ങളിലെയും പൊതുജനങ്ങൾ, പ്രവാസി സുഹൃത്തുക്കൾ, വിവിധ രാഷ്ട്രീയ നേതാക്കൾ മറ്റ് അഭ്യുദയകാംക്ഷി എന്നിവർക്ക് കമ്മിറ്റിയുടെ സ്നേഹവും നന്ദിയും അർപ്പിക്കുന്നുഎന്ന് കമ്മിറ്റിയ്ക്കു വേണ്ടിചെയർമാൻ: T O മാത്യുകൺവീനർ: സിജോ പൊട്ടംപ്ലാക്കൽWhats up Manikkadave ? സൗഹൃദ കൂട്ടായ്മയിൽ അംഗമാവൂ.വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.

https://chat.whatsapp.com/EodBZddJjqhGpJo6BsdcLF
Please login to add comments.   Login


Share in whatsapp