മണിക്കടവുകാരൻ Download Androrid App

പൊട്ടൻ പ്ലാക്കൽ ചിറ്റപ്പൻ (ജോർജ്) നിര്യാതനായി

Date : 27/07/2022

ശ്രീ. ജോർജ്ജ് പൊട്ടംപ്ലാക്കൽ (77) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ നാളെ വ്യാഴം ( 28/7/2022 ) ഉച്ചകഴിഞ്ഞ് 1:30 pm ന് സ്വഭവനത്തിൽ ആരംഭിക്കുന്നതാണ്. പരേതന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.


ഭാര്യ : ആലീസ് തോട്ടത്തിൽ (പുനലൂർ - ഇളമ്പൽ ഇടവക).

മക്കൾ: സിജി, സിജോ, സിനോ
മരുമക്കൾ: ജോബി തലയ്ക്കൽ (കീഴ്പ്പള്ളി),  ബിന്ദു കോയിക്കലാട്ട് (കരിക്കോട്ടക്കരി), സിജ പാണംകാട്ട് (നിലമ്പൂർ).



Need a web site,mobile applicaton? visit https:\\dmgbytes.com

മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.



  Login




Share in whatsapp






Powered by DMG Bytes https:\\dmgbytes.com