മണിക്കടവുകാരൻ Download Androrid App

ഫിറ്റ്നസ് ക്ലബ് ഉദ്ഘാടനം ഒളിമ്പിയൻ ടിന്റു ലൂക്ക നിർവഹിക്കുന്നു

Date : 17/07/2022

മണിക്കടവ്: മണിക്കടവ് സെൻ്റ് തോമസ് ഹയർ സെക്കൻ്ററി സ്കൂളിലെ കുട്ടികളുടെ മാനസികവും ശാരീരികവുമായആരോഗ്യം ഉറപ്പ് വരുന്നതിന് വേണ്ടി ആരംഭിച്ച ഫിറ്റ്നസ് ക്ലബ്ബിൻ്റെ ഉദ്ഘാടനം ജൂലൈ 18 തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് കായിക കേരളത്തിൻ്റെ അഭിമാനമായ ഒളിംപ്യൻ ടിൻറു ലൂക്ക നിർവ്വഹിക്കുന്നു ഹെൽത്ത്കോർണർ, സുംബാ ഡാൻസ്, ടേബിൾ ടെന്നീസ് തുടങ്ങിയ പ്രത്യേക സൗകര്യങ്ങൾ ഹെൽത്ത് ക്ലബ്ബിലുണ്ടാവുമെന്ന് പ്രിൻസിപ്പാൾ ഷാജി വർഗ്ഗീസ് അറിയിച്ചു , ഹെൽത്ത് ക്ലബ്ബ് കോഡിനേറ്റർ ജ്യോതിസ് ജോസ് പി യുടെ നേതൃത്വത്തിലാണ് ഹെൽത്ത് ക്ലബ്ബ് പ്രവർത്തിക്കുന്നത്.




Need a web site,mobile applicaton? visit https:\\dmgbytes.com

മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.



  Login




Share in whatsapp






Powered by DMG Bytes https:\\dmgbytes.com