മണിക്കടവുകാരൻ Download Androrid App

സ്ക്കൂട്ടിയിൽ നിന്ന് വീണ് പരിക്കേറ്റ സ്ത്രീ മരിച്ചു

Date : 11/06/2022

ഉളിക്കൽ:ഉളിക്കൽ വില്ലേജ് ഓഫീസ് മുക്കിൽ ഇന്ന് രാവിലെ സ്‌ക്കൂട്ടിയിൽ നിന്ന് തെറിച്ച് വീണ് പരിക്കേറ്റ ഉളിക്കൽ കള്ള് ഷാപ്പിന് സമീപം താമസിക്കുന്ന കുമ്പുക്കൽ ജോസഫിന്റെ ഭാര്യ മേരി ജോസഫ് (55) മരണപ്പെട്ടു.രാവിലെ അപകടം നടന്നയുടനെ ഉളിക്കല്ലിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കണ്ണൂർ മിംസ് ആശുപത്രിയിലും എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 



Need a web site,mobile applicaton? visit https:\\dmgbytes.com

മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.



  Login




Share in whatsapp






Powered by DMG Bytes https:\\dmgbytes.com