ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡ്സ് ജേതാവിന്
ജിഎംപിസി വാട്സാപ്പ് ഗ്രൂപ്പിന്റെ സ്നേഹോപഹാരം ശ്രീ ജോബിച്ചൻ കാഞ്ഞിരത്തംകുന്നേൽ കൈമാറുന്നു
ശ്രീ സുനിൽ വെടികുന്നേൽ,ഷിജു കൂവപ്പാറ, ശ്രീ.ജോണി ആക്കിമാട്ടേൽ, ശ്രീ.ജിമ്മി ചെമ്പരത്തി, ശ്രീ. ജിൻസ് മുതുകുളത്തിൽ, ശ്രീ. പ്രിൻസ് പുഷ്പകുന്നേൽ എന്നിവർ പങ്കെടുത്തു....58 വെസ്റ്റേൺ ക്ലാസിക്കൽ മ്യൂസിക് ആണ് ഡബ്ബിൾ കീബോർഡിൽ 45 മിനിറ്റ് 46 സെക്കന്റ് 16 മില്ലിസെക്കന്റ് കൊണ്ട് വായിച്ചു ആണ് ഈ ഒൻപതു വയസുകാരി റെക്കോർഡ് കരസ്തമാക്കിയത്
ഇലവുങ്കചാലിൽ പ്രിൻസ് സംഗിത ദമ്പതികളുടെ മൂത്ത മകൾ ആണ് റോസ് ഗ്രേസ് പ്രിൻസ്
|
Need a web site,mobile applicaton? visit https:\\dmgbytes.com
മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.Powered by DMG Bytes https:\\dmgbytes.com
Login