മണിക്കടവുകാരൻ Download Androrid App

മരിയ ടീച്ചർ വട്ടോളിയിൽ അന്തരിച്ചു

Date : 05/05/2022

നമ്മുടെ ഇടവകാംഗം വട്ടോളിൽ വർഗ്ഗീസിൻ്റെ ഭാര്യ മരിയ (84) നിര്യാതയായി.

പരേത എടൂർ വട്ടംതൊട്ടിയിൽ കുടുംബാംഗമാണ്.

 മക്കൾ: ജോജി , ജീയോ , ജയൻ.

മരുമക്കൾ: സെലിൻ നെല്ലിക്കുന്നേൽ (മണക്കടവ്), റോസ്ലിൻ ഒറ്റതെങ്ങുംങ്കൽ, (എടപ്പുഴ), സിനി കരോട്ട്, (ശ്രീകണഠാപുരം) . സംസ്കാരം നാളെ ( 06/05/2022 വെള്ളിയാഴ്ച്ച) വൈകുന്നേരം 3. pm ന് വീട്ടിൽ ആരംഭിക്കും. _പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു.._ _കുടുംബാംഗങ്ങൾക്ക് പ്രാർത്ഥനാ നിർഭരമായ സാന്ത്വനങ്ങളും..



Need a web site,mobile applicaton? visit https:\\dmgbytes.com

മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.



  Login




Share in whatsapp






Powered by DMG Bytes https:\\dmgbytes.com