മണിക്കടവുകാരൻ Download Androrid App

വാണിയപാറയിൽ പള്ളി യുടെ മേൽ ഭാഗം കത്തി നശിച്ചു

Date : 27/04/2022

വാണിയപാറയിൽ പള്ളി യുടെ മേൽ ഭാഗം കത്തി നശിച്ചു. ഇന്ന് വെഞ്ചരിപ്പ് നടത്താൻ ഇരുന്ന പള്ളിയിൽ ആണ് തീ പടർന്നത്. ഇരിട്ടിയിൽ നിന്ന് ഫയർ ഫോഴ്സ് എത്തി തീ അണച്ചു.

വാണിയപ്പാറ പള്ളിയിൽ തീപിടുത്തംഇന്ന് തലശ്ശേരി ബിഷപ്പ് ജോസഫ് പാംപ്ലാനി വെഞ്ചിരിപ്പ്കർമ്മം നടത്താനിരിക്കവെഉച്ചയോടെയാണ് അപ്രതീക്ഷിതമായി പള്ളിയുടെ അൾത്താരഭാഗത്തെ റൂഫിന് തീപിടുത്തമുണ്ടായത് വെഞ്ചിരിപ്പ്ചടങ്ങിനെത്തിയ വിശിഷ്ടഅതിഥികളെല്ലം പള്ളിക്കകത്ത് ഉണ്ടായിരുന്നസമയത്താണ് തീപിടിത്തമുണ്ടായത്ഇരിട്ടിയിൽനിന്നും ഫയർഫോഴ്‌സ് സംഘംഎത്തിയാണ് തീയണച്ചത് നിലവാരമില്ലാത്ത വയറിങ്തൊഴിലാളികളെ ഉപയോഗിച്ച് വയറിങ് നടത്തിയത് മൂലമുള ഷോർട്ട് സർക്യുട്ട് ആണ് തീപിടിക്കാൻ കാരണം എന്നാണ് പ്രാഥമിക നിഗമനം

https://fb.watch/cEWLNKlrS0/

















Need a web site,mobile applicaton? visit https:\\dmgbytes.com

മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.



  Login




Share in whatsapp






Powered by DMG Bytes https:\\dmgbytes.com