മണിക്കടവുകാരൻ Download Androrid App

പ്രിയരേ മണിക്കടവുകാരനായ ശ്രീ.ബിനു മാത്യു പരയ്ക്കാട്ട് രചിച്ച് ശ്രീ ബെന്നി തുരുത്തിക്കരയുടെ സംഗീത സംവിധാനത്തിൽ

Date : 30/03/2022

 പ്രിയരേ മണിക്കടവുകാരനായ ശ്രീ.ബിനു മാത്യു പരയ്ക്കാട്ട് രചിച്ച് ശ്രീ ബെന്നി തുരുത്തിക്കരയുടെ സംഗീത സംവിധാനത്തിൽ പ്രശസ്ത പിന്നണി ഗായകൻ അഭിജിത് കൊല്ലം ആലപിച്ച മനോഹരമായ ക്രിസ്ത്യൻ ഭക്തിഗാനം Ferry Bell Media ചാനലിൽ റിലീസ് ആയിരിക്കുന്നു. ഈ ഗാനം ആസ്വദിക്കുന്നതിനൊപ്പം ചാനൽ സബ്സ്ക്രൈബ് ചെയ്യാത്തവർ ചാനൽ സബ്സ്ക്രൈബ് ചെയ്'യ്ത് ലൈക്കും കമൻ്റും രേഖപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.


Need a web site,mobile applicaton? visit https:\\dmgbytes.com

മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.



  Login




Share in whatsapp






Powered by DMG Bytes https:\\dmgbytes.com