മണിക്കടവുകാരൻ Download Androrid App

കണ്ണൂർ ജില്ലാ ജൂനിയർ & സബ് ജൂനിയർ ചാമ്പ്യൻഷിപ്പിൽ

Date : 26/02/2022

ജില്ലാ അക്വാറ്റിക് ചാമ്പ്യൻഷിപ്പ് ആരംഭിച്ചു. ...... ജില്ലാ സബ് ജൂനിയർ, ജൂനിയർ നീന്തൽ മത്സരം 26-2-22 ന് മമ്പറം ഇന്ദിര ഗാന്ധി പബ്ലിക്ക് സ്ക്കൂൾ സ്വിമ്മി ഗ് പൂളിൽ -രമേഷ് ആലച്ചേരിയുടെ അധ്യക്ഷതയിൽ അസോസിയേഷൻ പ്രസിഡണ്ണ്ട്-യു.പി.ഷ ബിൻ കുമാർ ഉൽഘാടനം ചെയ്തു.സംസ്ഥാന വൈ. പ്രസി.പി.മുഹമ്മദലി ആശംസ നേർന്നു. സിക്രട്ടറി കെ.പി.മോഹനനൻ സ്വാഗതവും ഋഷികേശൻ നന്ദിയും പറഞ്ഞു. വൈകിട്ട് നടന്ന സമാപന സമ്മേളനത്തിൻ പി.പി.മുഹമ്മദലിയുടെ അധ്യക്ഷതയിൽ സ്കൂൾ ചെയർമാൻ ജി.മമ്പറം ദിവാകരൻ വിണ്ടയികൾക്കുള്ള സമ്മനദാനം നിർവ്വഹിച്ചു. സി മേനോജ് സ്വാഗതവും, ഋഷികേശ് നന്ദിയും പറത്തു - വ്യക്തിഗത ചാമ്പ്യന്മാർ - ആൺ- ഗ്രൂപ്പ് - 1 രോഹൻ മഹേഷ് - കെ-.പി. ഗ്രൂപ്പ് - 2 ഹരികൃഷ്ണ.എസ് ഗ്രൂപ്പ് - 3 കെവിൻ ജോസഫ് ഗ്രൂപ്പ് - 4 ജെറിൻ മാത്യു ഗ്രൂപ്പ് -5 വേദ്കൃഷ്ണ- പെ ൺ - ഗ്രൂപ്പ് - 1 നിഖിത ജോസഫ് ഗ്രൂപ്പ് - 2 റോസ് മരിയ ജോസഫ് & സ്വാലിഹ. ഇ ഗ്രൂപ്പ് - 3 അർഷ എ-സ് ഗ്രുപ്പ് - 4 റിവ സി.സി ഗ്രൂപ്പ് -5 വേദിക എം. ജില്ലാതല അക്വാറ്റിക്ക് അസോസിയേഷൻ 26 - 2 - 22 ന് മമ്പറം ഇന്ദിര ഗാന്ധി പബ്ലിക് സ്കൂൾ സ്വിമ്മിംഗ് പൂളിൽ വച്ച് നടത്തിയ ജില്ലാ ജുനിയർ - സബ് ജൂനിയർ ( ആൺ & പെൺ) നീന്തൽ മത്സരത്തിൽ 198 പോയിൻ്റ് നേടി സെൻറ് തോമസ് എച്ച്എസ്-മണിക്കടവ് ഓവറോൾ രണ്ടാം സ്ഥാനവും, 209 പോയിൻ്റ് നേടി യൂണിവേഴ്സിറ്റി സ്വിമ്മിംഗ് കോച്ചിംഗ് സെൻ്റർ ഓവറോൾ ചാമ്പ്യൻഷിപ്പും കരസ്ഥമാക്കി.



Need a web site,mobile applicaton? visit https:\\dmgbytes.com

മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.



  Login




Share in whatsapp






Powered by DMG Bytes https:\\dmgbytes.com