മണിക്കടവുകാരൻ Download Androrid App

കളിയല്ലീ കളിസ്ഥലങ്ങൾ

Date : 22/09/2021

മാസങ്ങളായി തുടരുന്ന ഗ്രൗണ്ട് വിഷയം എത്രയും പെട്ടെന്ന് പരിഹരിക്കുക.. മണിക്കടവിൽ ഒരു വിഭജനം ഉണ്ടാകുന്ന രീതിയിൽ ഗ്രൗണ്ട് വിഷയം നീട്ടിക്കൊണ്ട് പോകാതിരിക്കുക.. തർക്കങ്ങളുടെ അസ്വാരസ്യങ്ങളിൽ നിന്നും ഒരുമയുടെ സമാധാനവും ശാന്തിയും മണിക്കടവിൽ തിരിച്ചെത്തിക്കുക.. നാടിന്റെ സമാധാനന്തരീക്ഷം തകർക്കാതിരിക്കുക.. കണക്കുകളുടെ കഥ പറയലുകൾ മാറ്റി വച്ച് ഏറ്റവും വിശാലമായ രീതിയിൽ ഗ്രൗണ്ട് നിലനിർത്തുക.. പുതിയ സ്കൂൾ കെട്ടിടം ഹയർസെക്കണ്ടറി സ്കൂളിന് പുറകിലോ മറ്റ് അനുയോജ്യമായ സ്ഥലത്തോ പണിത് വിഷയങ്ങൾ അവസാനിപ്പിക്കുക.. എന്നീ ആവശ്യങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ട്, യൂത്ത് കോൺഗ്രസ്‌ മണിക്കടവ് യൂണിറ്റ് അവതരിപ്പിക്കുന്ന തെരുവ് നാടകം..കളിയല്ലീ കളിസ്ഥലങ്ങൾ... ഒക്ടോബർ രണ്ട്,2021 ശനിയാഴ്ച ഗാന്ധി ജയന്തി ദിനത്തിൽ വൈകുന്നേരം 5.30 ന് മണിക്കടവ് ടൗണിൽ വച്ച്.. സഹകരിക്കുക.. വിജയിപ്പിക്കുക..



Need a web site,mobile applicaton? visit https:\\dmgbytes.com

മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.



  Login




Share in whatsapp






Powered by DMG Bytes https:\\dmgbytes.com