മണിക്കടവ് വാർത്തകൾ
Register Log in
കുമ്പളാങ്കൽ ബിനോയ് എന്ന ആൾക്കുള്ള ഭവന നിർമാണത്തിനുള്ള ധനസഹായം 28000
സുഹൃത്തുക്കളെ നമ്മൾ കഴിഞ്ഞ മാസം സമാഹരിച്ച കുമ്പളാങ്കൽ ബിനോയ് എന്ന ആൾക്കുള്ള ഭവന നിർമാണത്തിനുള്ള ധനസഹായം 28000 രൂപയുടെ ചെക്ക് അദ്ദേഹത്തിന് കൈമാറുന്നതിനായി വികാരി അച്ഛനെ ഏൽപ്പിച്ചിട്ടുണ്ട് ,സഹകരിച്ച ഏവർക്കും നന്ദി . ഈ മാസവും നമ്മുടെ മുൻപിലേക്ക് പല അപേക്ഷകളും നാട്ടിലുള്ള നമ്മുടെ സുഹൃത്തുക്കൾ വഴി എത്തുന്നുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത് ,പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് എല്ലാവരും ഒരുപാട് ചെയ്തു കഴിഞ്ഞു എന്നെനിക്കുറപ്പുണ്ട് എങ്കിലും ആരൊക്കെയുണ്ടെങ്കിലും വികാസ് നമ്മുടെ നാടിന്റെ ദുരന്തമുഖത്തെ ഒരു പിടിവള്ളിയാണ് . ആ വിശ്വാസം നമുക്ക് ദൃഢമായി നിലനിർത്താം തുടർന്നും കൂടുതൽ ആളുകളുടെ സഹകരണം പ്രതീക്ഷിക്കിന്നു . ഈ ദുരന്തമുഖത്ത് കൈയയച്ചു കൊടുത്ത ഏവർക്കും സമൃദ്ധിയുടെ ഒരു പുതുവർഷം നേരുന്നു . പരസ്പര സാഹോദര്യത്തോടെ നമുക്ക് മുന്നേറാം എല്ലാവർക്കും നന്മ നേരുന്നു സ്നേഹപൂർവ്വം വിപിൻComments
Please login to add comments.
Heading Date
ആനറായിലുള്ള കുന്നേൽ അബ്രഹം എന്ന ആളുടെ മകൾ സിൽവി 36 11-Mar-2019
ക്രിസ്മസ് ദിനത്തിൽ നമ്മൾ സമാഹരിച്ച തുക കാൻസർ രോഗി ഡിഗ്രി വിദ്യാർത്ഥി ആയ ഡിപിന്റെ ഫാദറിനെ ഏൽപ്പിച്ചു 25-Dec-2018
കുമ്പളാങ്കൽ ബിനോയ് എന്ന ആൾക്കുള്ള ഭവന നിർമാണത്തിനുള്ള ധനസഹായം 28000 15-Sep-2018
പീടികക്കുന്നിൽ താമസിക്കുന്ന കുബ്ലാഗൽ ബിനോയ്ക്കും കുടുംബവും ആണ് സഹായം അഭ്യർത്ഥിച്ചിരിക്കുന്നത് . 01-Jan-0001

കീഴങ്ങാനം ബ്രോതേർസ് 2020