മണിക്കടവ് വാർത്തകൾ
Register Log in
ആഗ്‌നസ്സ് ജോസ്
✨✨✨💐🏅🏅💐✨✨✨ കണ്ണൂർ... *ജില്ലാതല സ്‌പോർട്സ് ഓഫ് ഡഫ് കായിക മേളയിൽ* *100മീറ്ററിലും, 200മീറ്റർ ഓട്ടത്തിലും ലോങ്ങ്‌ജപിലും ഒന്നാം സ്ഥാനം വീണ്ടും കരസ്ഥമാക്കി...* *കഴിഞ്ഞ വർഷത്തെ ദേശീയ ചാമ്പ്യൻ....* *ആഗ്‌നസ്സ് ജോസ്..* ഇതിനു പ്രചോദനം നൽകുന്ന അധ്യാപകർക്കും, മാതാപിതാക്കൾക്കും... *ചാമ്പ്യൻ പട്ടം വീണ്ടും നേടിയ ആഗ്നസ്സിനും...* *ഇടവകയുടെ വിജയാശംസകൾ* ✨✨✨✨✨✨✨✨✨✨Comments
Please login to add comments.
Heading Date
1 2 3 >
വാട്സ് അപ്പ്‌ മണിക്കടവ് നടത്തിയ 2 ആം കബഡി ടൂർണമെന്റ് 11-Jan-2020
സംസ്ഥാന സ്കൂൾ വടംവലി മത്സരം സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ മണിക്കടവ് ചാംമ്പ്യൻമാർ 22-Dec-2019
ഹാമർ ത്രോയിൽ സ്വർണ്ണം നേടി 19-Nov-2019
സംസ്ഥാന ജൂഡോ ചാമ്പ്യൻഷിപ്പിൽ ST. Thomas Hs മണിക്കടവിലെ എൽ റോയി ബാബു open Weight വിഭാഗത്തിൽ വെള്ളി മെഡൽ നേടി 31-Oct-2019
ആശ ബിജു പന്താനനിക്കൽ 11-Oct-2019

കീഴങ്ങാനം ബ്രോതേർസ് 2020