മണിക്കടവ് വാർത്തകൾ
Register Log in
പീടികക്കുന്നിൽ താമസിക്കുന്ന കുബ്ലാഗൽ ബിനോയ്ക്കും കുടുംബവും ആണ് സഹായം അഭ്യർത്ഥിച്ചിരിക്കുന്നത് .
പ്രിയ സുഹൃത്തുക്കളെ , കഴിഞ്ഞ 3 വർഷത്തോളമായിട്ട് വികാസ് എന്ന നമ്മുടെ സംഘടനക്ക് മണിക്കടവിലെ സുമനസ്സുകളുടെ സഹകരണത്തോടെ മണിക്കടവിലും മണിക്കടവിന് പുറത്തും സാമ്പത്തിക സഹായത്തിന് അർഹരായിട്ടുള്ള ഒത്തിരിയേറെ പേർക്ക് സഹായം എത്തിക്കാൻ കഴിഞ്ഞു. സഹകരിച്ചു കൊണ്ടിരിക്കുന്ന എല്ലാവർക്കും പ്രത്യേകം നന്ദി. ഈ മാസം നമുക്ക് കിട്ടിയ അപേക്ഷ മണിക്കടവിൽ നിന്നു തന്നെയാണ്. മണിക്കടവിൽ പീടികക്കുന്നിൽ താമസിക്കുന്ന കുബ്ലാഗൽ ബിനോയ്ക്കും കുടുംബവും ആണ് സഹായം അഭ്യർത്ഥിച്ചിരിക്കുന്നത് . സ്വന്തമായി വീടില്ലാത്തത് കൊണ്ട് വാടക വീട്ടിലായിരുന്നു കഴിഞ്ഞ് വന്നത്. ചില പ്രത്യേക സാഹചര്യങ്ങളാൽ വാടക വീട്ടിൽ നിന്നും മാറി താമസിക്കേണ്ടി വരികയും പലരുടെ അടുത്ത് നിന്നും സഹായമായും, ലോൺ എടുത്തും , കടം മേടിച്ചും വീട് വക്കാനായിട്ട് സ്ഥലം മേടിച്ചു. കുത്തനെ കയറ്റത്തിലുള്ള സ്ഥലമായതിനാൽ കല്ല് വച്ച് കെട്ടിപ്പൊക്കിയിട്ടണ് വീട് പണി തുടങ്ങിയത്. പണി തുടങ്ങിയതിന് ശേഷം കഴിഞ്ഞ മഴയിൽ കെട്ടിപ്പൊക്കിയത് ഇടിഞ്ഞ് വീഴുന്ന ഒരു അവസ്ഥ ഉണ്ടായി .. വീടിന്റെ പണി ഇനി മുന്നോട്ട് പോകണമെങ്കിൽ പലരുടേയും സഹായം കൂടിയേ തീരു എന്നാണറിയാൽ കഴിഞ്ഞത്. നിങ്ങളുടെ എല്ലാവരുടേയും വിലയേറിയ സഹായം ഉടൻ തന്നെ transfer ചെയ്യാൻ ശ്രദ്ധിക്കുമല്ലോ ? എല്ലാവരുടെയും അറിവിലേക്കായി account number ഒരിക്കൽ കൂടി ഓർമിപ്പിക്കുന്നു . Account Details Emil philip SBI ulikkal branch A/c no: 67334834430 IFSC: SBIN0071118 വികാസിനു വേണ്ടിComments
Please login to add comments.
Heading Date
ആനറായിലുള്ള കുന്നേൽ അബ്രഹം എന്ന ആളുടെ മകൾ സിൽവി 36 11-Mar-2019
ക്രിസ്മസ് ദിനത്തിൽ നമ്മൾ സമാഹരിച്ച തുക കാൻസർ രോഗി ഡിഗ്രി വിദ്യാർത്ഥി ആയ ഡിപിന്റെ ഫാദറിനെ ഏൽപ്പിച്ചു 25-Dec-2018
കുമ്പളാങ്കൽ ബിനോയ് എന്ന ആൾക്കുള്ള ഭവന നിർമാണത്തിനുള്ള ധനസഹായം 28000 15-Sep-2018
പീടികക്കുന്നിൽ താമസിക്കുന്ന കുബ്ലാഗൽ ബിനോയ്ക്കും കുടുംബവും ആണ് സഹായം അഭ്യർത്ഥിച്ചിരിക്കുന്നത് . 01-Jan-0001

കീഴങ്ങാനം ബ്രോതേർസ് 2020