മണിക്കടവ് വാർത്തകൾ
Register Log in
മണിക്കടവ് ഹൈസ്ക്കൂൾ ചാംമ്പ്യൻമാർ
🏆🏆🏆🏆🏆🏆🏆🏆 ജില്ലാ മിനി നെറ്റ് ബോൾ ചാംമ്പ്യൻഷിപ്പ് മണിക്കടവ് ഹൈസ്ക്കൂൾ ചാംമ്പ്യൻമാർ ------------------- --------------------- കണ്ണൂർ: കണ്ണൂർ മുൻസിപ്പൽ ജവഹർ സ്‌റ്റേഡിയത്തിൽ വച്ച് നടന്ന മിനി നെറ്റ് ബോൾ ചാംമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ കരുത്തരായ സെന്റ് മൈക്കിൾസ് കണ്ണൂരിനെ എതിരില്ലാത്ത 3 ഗോളിന് തോൽപ്പിച്ച് സെന്റ് തോമസ് ഹൈസ്ക്കൂൾ മണിക്കടവ് ചാoമ്പ്യൻമാരായി. പെൺകുട്ടികളുടെ വിഭാഗത്തിൽ മണിക്കടവ് സെന്റ് തോമസ് ഹൈസ്ക്കൂൾ റണ്ണറപ്പായി. ⚽⚾⚽⚾⚽🥇🥇🥇Comments
Please login to add comments.
Heading Date
1 2 3 4 5 >
ചെറിയാൻ സാർ അന്തരിച്ചു... 20-Feb-2018
*അലീഷാ .V.S,അഭിയാ ആന്റോ എന്നിവർ സ്വർണ്ണവും ജോൺസ് ടോമി വെള്ളിയുംനേടി* 13-Aug-2018
13th തിങ്കളാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന ഇംപ്രൂവ്മെന്റ് പരീക്ഷ 17th(Friday)ലേക്ക്മാറ്റി 13-Aug-2018
കബഡി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ മണിക്കടവ് ചാമ്പ്യൻമാർ 17-Sep-2018
അക്വാറ്റിക്runner 26-Sep-2018

കീഴങ്ങാനം ബ്രോതേർസ് 2020