മണിക്കടവ് വാർത്തകൾ
Register Log in
മണിക്കടവ് ഹൈസ്ക്കൂൾ ചാംമ്പ്യൻമാർ
🏆🏆🏆🏆🏆🏆🏆🏆 ജില്ലാ മിനി നെറ്റ് ബോൾ ചാംമ്പ്യൻഷിപ്പ് മണിക്കടവ് ഹൈസ്ക്കൂൾ ചാംമ്പ്യൻമാർ ------------------- --------------------- കണ്ണൂർ: കണ്ണൂർ മുൻസിപ്പൽ ജവഹർ സ്‌റ്റേഡിയത്തിൽ വച്ച് നടന്ന മിനി നെറ്റ് ബോൾ ചാംമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ കരുത്തരായ സെന്റ് മൈക്കിൾസ് കണ്ണൂരിനെ എതിരില്ലാത്ത 3 ഗോളിന് തോൽപ്പിച്ച് സെന്റ് തോമസ് ഹൈസ്ക്കൂൾ മണിക്കടവ് ചാoമ്പ്യൻമാരായി. പെൺകുട്ടികളുടെ വിഭാഗത്തിൽ മണിക്കടവ് സെന്റ് തോമസ് ഹൈസ്ക്കൂൾ റണ്ണറപ്പായി. ⚽⚾⚽⚾⚽🥇🥇🥇Comments
Please login to add comments.
Heading Date
< 3 4 5 6 7 >
മഴയാത്ര - അപ്പർ കാലാങ്കി 10-Jul-2019
ലഹരി വിരുദ്ധ ദിനാചരണം 27-Jun-2019
യോഗാ ദിനം 26-Jun-2019
മണിക്കടവ് ഹൈസ്ക്കൂളിന് ഇരട്ട കിരീടം🏆🏆🏆 23-Jun-2019
ഉളിക്കൽ ഗ്രാമ പഞ്ചായത്ത് നിർമ്മിച്ചു നൽകിയ ടോയ്ലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനം 17-Jun-2019

കീഴങ്ങാനം ബ്രോതേർസ് 2020