മണിക്കടവ് വാർത്തകൾ
Register Log in
മണിക്കടവ് ഹൈസ്ക്കൂൾ ചാംമ്പ്യൻമാർ
🏆🏆🏆🏆🏆🏆🏆🏆 ജില്ലാ മിനി നെറ്റ് ബോൾ ചാംമ്പ്യൻഷിപ്പ് മണിക്കടവ് ഹൈസ്ക്കൂൾ ചാംമ്പ്യൻമാർ ------------------- --------------------- കണ്ണൂർ: കണ്ണൂർ മുൻസിപ്പൽ ജവഹർ സ്‌റ്റേഡിയത്തിൽ വച്ച് നടന്ന മിനി നെറ്റ് ബോൾ ചാംമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ കരുത്തരായ സെന്റ് മൈക്കിൾസ് കണ്ണൂരിനെ എതിരില്ലാത്ത 3 ഗോളിന് തോൽപ്പിച്ച് സെന്റ് തോമസ് ഹൈസ്ക്കൂൾ മണിക്കടവ് ചാoമ്പ്യൻമാരായി. പെൺകുട്ടികളുടെ വിഭാഗത്തിൽ മണിക്കടവ് സെന്റ് തോമസ് ഹൈസ്ക്കൂൾ റണ്ണറപ്പായി. ⚽⚾⚽⚾⚽🥇🥇🥇Comments
Please login to add comments.
Heading Date
< 2 3 4 5 6 >
കൈത്തിരി'പരീക്ഷ റാങ്ക് ജേതാക്കൾ... 24-Sep-2019
ജില്ലാ സെപക്താ ക്രോ 15-Sep-2019
ഓണാഘോഷം 03-Sep-2019
കണ്ണൂർ ജില്ലാ സബ് ജൂണിയർ ജൂഡോ 26-Aug-2019
മണിക്കടവിലെ എല്ലാ സ്കൂളുകൾക്കും ഇന്ന് അവധി ആയിരിക്കും..* 07-Aug-2019

കീഴങ്ങാനം ബ്രോതേർസ് 2020