മണിക്കടവ് വാർത്തകൾ
Register Log in
മണിക്കടവ് ഹൈസ്ക്കൂൾ ചാംമ്പ്യൻമാർ
🏆🏆🏆🏆🏆🏆🏆🏆 ജില്ലാ മിനി നെറ്റ് ബോൾ ചാംമ്പ്യൻഷിപ്പ് മണിക്കടവ് ഹൈസ്ക്കൂൾ ചാംമ്പ്യൻമാർ ------------------- --------------------- കണ്ണൂർ: കണ്ണൂർ മുൻസിപ്പൽ ജവഹർ സ്‌റ്റേഡിയത്തിൽ വച്ച് നടന്ന മിനി നെറ്റ് ബോൾ ചാംമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ കരുത്തരായ സെന്റ് മൈക്കിൾസ് കണ്ണൂരിനെ എതിരില്ലാത്ത 3 ഗോളിന് തോൽപ്പിച്ച് സെന്റ് തോമസ് ഹൈസ്ക്കൂൾ മണിക്കടവ് ചാoമ്പ്യൻമാരായി. പെൺകുട്ടികളുടെ വിഭാഗത്തിൽ മണിക്കടവ് സെന്റ് തോമസ് ഹൈസ്ക്കൂൾ റണ്ണറപ്പായി. ⚽⚾⚽⚾⚽🥇🥇🥇Comments
Please login to add comments.
Heading Date
< 1 2 3 4 5 >
കണ്ണൂർ ജില്ലാതല നീന്തൽ 26-Oct-2019
നീന്തൽ മൽസരത്തിൽ ചരിത്ര വിജയം കരസ്ഥമാക്കി 22-Oct-2019
ADSU അതിരൂപത കലോത്സവത്തിൽ 14-Oct-2019
ശുചിത്വവാരത്തിന്റെ ആരംഭം 01-Oct-2019
നാലാം ക്ലാസ്സിലെ കുട്ടികൾ തയ്യാറാക്കിയ പായസ മേള 27-Sep-2019

കീഴങ്ങാനം ബ്രോതേർസ് 2020