മണിക്കടവ് വാർത്തകൾ
Register Log in




മണിക്കടവ് ഹൈസ്ക്കൂൾ ചാംമ്പ്യൻമാർ
🏆🏆🏆🏆🏆🏆🏆🏆 ജില്ലാ മിനി നെറ്റ് ബോൾ ചാംമ്പ്യൻഷിപ്പ് മണിക്കടവ് ഹൈസ്ക്കൂൾ ചാംമ്പ്യൻമാർ ------------------- --------------------- കണ്ണൂർ: കണ്ണൂർ മുൻസിപ്പൽ ജവഹർ സ്‌റ്റേഡിയത്തിൽ വച്ച് നടന്ന മിനി നെറ്റ് ബോൾ ചാംമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ കരുത്തരായ സെന്റ് മൈക്കിൾസ് കണ്ണൂരിനെ എതിരില്ലാത്ത 3 ഗോളിന് തോൽപ്പിച്ച് സെന്റ് തോമസ് ഹൈസ്ക്കൂൾ മണിക്കടവ് ചാoമ്പ്യൻമാരായി. പെൺകുട്ടികളുടെ വിഭാഗത്തിൽ മണിക്കടവ് സെന്റ് തോമസ് ഹൈസ്ക്കൂൾ റണ്ണറപ്പായി. ⚽⚾⚽⚾⚽🥇🥇🥇



Comments
Please login to add comments.
Heading Date
< 1 2 3 4 5 >
പ്രതിഭകളെ തേടി 14-Nov-2019
ഇരിക്കൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ വിജയികളായ 11-Nov-2019
ഇരിക്കൂർ ഉപജില്ലാ കലോത്സവത്തിൽ 08-Nov-2019
പയ്യാമ്പലം ബീച്ച് 02-Nov-2019
പഠനയാത്ര 02-Nov-2019

കീഴങ്ങാനം ബ്രോതേർസ് 2020