മണിക്കടവ് വാർത്തകൾ
Register Log in




പി.കെ.രാമൻ നായർ (വൈദ്യർ) (83) അന്തരിച്ചു
*ചരമം* =============== *ഉളിക്കൽ :* ഉളിക്കലിലെ രാം നിവാസിൽ പി.കെ.രാമൻ നായർ (വൈദ്യർ) (83) അന്തരിച്ചു. മണിക്കടവ് സെന്റ് തോമസ് യു പി സ്കൂളിലെ മുൻ അധ്യാപകനാണ്. ഭാര്യ: സരസ്വതി അമ്മ. മക്കൾ: പ്രസാദ് (റാൻ ബാക്സി മെഡിക്കൽ വിശാഖപട്ടണം), പ്രകാശ് (എംമ്പയർ, ഇരിട്ടി ), പ്രസന്ന (അധ്യാപിക, ഇരിങ്ങാലക്കുട). മരുമക്കൾ: ശ്രീജ, പ്രേംദാസ്. ശവസംസ്കാരം ഞായറാഴ്ച രാവിലെ 10 മണിക്ക്.



Comments
Please login to add comments.
Heading Date
1 2 3 4 5 >
ജെയിംസ്‌ ( ആശാൻ) അപ്പശ്ശേരിൽ നിര്യാതനായി. 22-Jan-2020
പി.കെ.രാമൻ നായർ (വൈദ്യർ) (83) അന്തരിച്ചു 21-Dec-2019
പാലക്കുഴിയിൽ സെബാസ്റ്റ്യൻ* (ബേബി 59)നിര്യാതനായി 20-Dec-2019
ആനപ്പാറയിൽ താമസിക്കുന്ന പരേതനായ തേക്കനാംപാറയിൽ തോമസ്സിന്റെ ഭാര്യ ഏലിക്കുട്ടി* *(കുഞ്ഞേലി 92 )* *നിര്യാതനായി* 18-Dec-2019
ഉളിക്കൽ ശാന്താ ഹോട്ടലിലേ മധു അന്തരിച്ചു 14-Dec-2019

കീഴങ്ങാനം ബ്രോതേർസ് 2020