മണിക്കടവ് വാർത്തകൾ
Register Log in
മണിക്കടവ് സെന്റ് തോമസ് യു.പി.സ്കൂളിന് അഭിമാന നിമിഷം
മണിക്കടവ് സെന്റ് തോമസ് യു.പി.സ്കൂളിന് അഭിമാന നിമിഷം. പി.ടി.എ യുടെ നേതൃത്വത്തിൽ സ്വരൂപിച്ച 27 ഫാനുകൾ, 35 Wall Boxes, പബ്ലിക് അഡ്രസ് സിസ്റ്റം തുടങ്ങി ഏകദേശം 2 ലക്ഷം രൂപയുടെ സാധന സാമഗ്രികൾ പി.ടി.എ പ്രസിഡന്റ് ശ്രീ.ബിജു പരയ്ക്കാട്ട്, മുൻ പ്രസിഡണ്ട് ശ്രീ.ജോർജ് യു.വി, മദർ പി.ടി.എ പ്രസിഡണ്ട് ശ്രീമതി ജാൻസി മരോട്ടിപ്പറമ്പിൽ എന്നിവർ ചേർന്ന് മണിക്കടവ് സെന്റ് തോമസ് യു.പി.സ്കൂൾ മാനേജർ റവ.ഫാ.ജോർജ് ഇലവും കുന്നേലിനെ ഏൽപ്പിക്കുന്നു. പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവരേയും രക്ഷിതാക്കളെയും മനസ്സ് നിറഞ്ഞ് അഭിനന്ദിക്കുന്നു. ഹെഡ്മാസ്റ്റർ.Comments
Please login to add comments.
Heading Date
1 2 3 4 5 >
മണിക്കടവ് ഹൈസ്ക്കൂൾ ചാംമ്പ്യൻമാർ 25-Jan-2020
കണ്ണൂർ ജില്ലാ സ്കൂൾ വടംവലി മത്സരത്തിൽ... അണ്ടർ 13.. 14-Dec-2019
മണിക്കടവ് സെന്റ് തോമസ് യു.പി.സ്കൂളിന് അഭിമാന നിമിഷം 22-Nov-2019
സ്കൂളിന് പി.ടി.എ വാങ്ങി നല്കിയ ഇലക്ട്രോണിക് ഉപകരണങ്ങൾ 21-Nov-2019
ശിശുദിനാഘോഷം 2019 14-Nov-2019

കീഴങ്ങാനം ബ്രോതേർസ് 2020