മണിക്കടവ് വാർത്തകൾ
Register Log in
സബ്ജില്ലാ അത് ലറ്റിക് ചാമ്പ്യൻഷിപ്പിൽ
2/11/l 9 മുതൽ 4/11/19 വരെ കണ്ണൂർ യൂണിവേഴ്സിറ്റി ഗ്രൗണ്ടിൽ വെച്ച് നടന്ന സബ്ജില്ലാ അത് ലറ്റിക് ചാമ്പ്യൻഷിപ്പിൽ ത്യാഗോജ്വലവും ധീരോദാത്തവുമായ പ്രകടനം കാഴ്ചവെച്ച് മണിക്കടവ്St. Thomas HSS ലെ ചുണക്കുട്ടികൾ 148 Point നേടി. 1st Runner up കിരീടം നേടി.നേട്ടത്തിൽ പങ്കാളികളായ എല്ലാ വർക്കും അഭിനന്ദനങ്ങൾ🏆🏆🏆🏆🏆🥇🥇🥇🥇🥇🥇🥇🥇💐💐💐💐💐💐💐💐💐Comments
Please login to add comments.
Heading Date
1 2 3 4 5 >
മണിക്കടവ് ക്രിസ്ത്മസ് സന്ധ്യ കാഴ്ചകൾ 21-Dec-2019
CBSE സംസ്ഥാന കലോത്സവം 17-Nov-2019
മൈത്രി സ്വാശ്രയ സംഘം 13-Nov-2019
ഷീര വികസന ഓഫീസിലെ ബാക്കി സാധനങ്ങൾ 08-Nov-2019
AKCC യുടെ ആഭിമുഖ്യത്തിൽ . വിതരണം ചെയ്യുന്ന കൊക്കോ തൈ 06-Nov-2019

കീഴങ്ങാനം ബ്രോതേർസ് 2020