മണിക്കടവ് വാർത്തകൾ
Register Log in
അത്യുല്പ്പാദനശേഷിയുള്ള കൊക്കോതൈകൾ സൗജന്യമായി വിതരണം ചെയുന്നു..*
🌱🌱🌱🌱🌱🌱🌱🌱🌱🌱 *മണിക്കടവ് A.K.C.C.യുടെ ആഭിമുഖ്യത്തിൽ അത്യുല്പ്പാദനശേഷിയുള്ള കൊക്കോതൈകൾ സൗജന്യമായി വിതരണം ചെയുന്നു..* താല്പര്യമുള്ളവർ മണിക്കടവിലെ എല്ലാ മലഞ്ചരക്ക് വ്യാപാരസ്ഥാപനങ്ങളുമായി ബന്ധപ്പെട്ടു വേണ്ട എണ്ണം കൊടുക്കുക. ഹൈലാന്റ് ഹാർഡ് വേർസിലും പേരുകൾ സ്വീകരിക്കും. *തൈകൾ 06/11/19 ബുധൻ വിതരണം ചെയ്യുന്നതാണ്..* 5000ത്തോളം തൈകൾ എത്തുന്നു ആവശ്യത്തിന് മാത്രം ഓർഡർ ചെയ്യുക.. 🌿🌿🌿🌿🌿🌿🌿🌿🌿🌿Comments
Please login to add comments.
Heading Date
1 2 3 4 5 >
മണിക്കടവ് ക്രിസ്ത്മസ് സന്ധ്യ കാഴ്ചകൾ 21-Dec-2019
CBSE സംസ്ഥാന കലോത്സവം 17-Nov-2019
മൈത്രി സ്വാശ്രയ സംഘം 13-Nov-2019
ഷീര വികസന ഓഫീസിലെ ബാക്കി സാധനങ്ങൾ 08-Nov-2019
AKCC യുടെ ആഭിമുഖ്യത്തിൽ . വിതരണം ചെയ്യുന്ന കൊക്കോ തൈ 06-Nov-2019

കീഴങ്ങാനം ബ്രോതേർസ് 2020