മണിക്കടവ് വാർത്തകൾ
Register Log in
സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തുന്നു
02/11/19ശനി രാവിലെ 10മണി മുതൽ 1മണിവരെ *ക്രഡിറ്റ്‌ യൂണിയന്റെ* ആഭിമുഖ്യത്തിൽ.. *നസ്രത്ത്‌ കോൺവെന്റിലെ J.M.J സ്കൂളിൽ വെച്ച്.* *സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തുന്നു...*. രോഗനിർണ്ണയവും വേണ്ടനിർദ്ദേശങ്ങളും ലഭിക്കും.. _നാളെ സ്കൂൾ പ്രവൃത്തി ദിവസമായതിനാലാണ് ഹൈസ്കൂൾ ഔഡിറ്റോറിയത്തിൽ വെച്ച് നടത്താനിരുന്ന ഈ പ്രോഗ്രാം J.M.J സ്കൂളിലേയ്ക്ക് മാറ്റിയത്.._Comments
Please login to add comments.
Heading Date
1 2 3 4 5 >
മണിക്കടവ് ക്രിസ്ത്മസ് സന്ധ്യ കാഴ്ചകൾ 21-Dec-2019
CBSE സംസ്ഥാന കലോത്സവം 17-Nov-2019
മൈത്രി സ്വാശ്രയ സംഘം 13-Nov-2019
ഷീര വികസന ഓഫീസിലെ ബാക്കി സാധനങ്ങൾ 08-Nov-2019
AKCC യുടെ ആഭിമുഖ്യത്തിൽ . വിതരണം ചെയ്യുന്ന കൊക്കോ തൈ 06-Nov-2019

കീഴങ്ങാനം ബ്രോതേർസ് 2020