മണിക്കടവ് വാർത്തകൾ
Register Log in
പള്ളുരുത്തില്‍ ജെഫിന്‍ പി. മാത്യു (30) നിര്യാതനായി.*
✝✝✝ *RIP* ✝✝✝ *പള്ളുരുത്തില്‍ ജെഫിന്‍ പി. മാത്യു (30) നിര്യാതനായി.* ഭാര്യ: *സൗമ്യ* , പ്ലാശേരിയിൽ കുടുംബാംഗം. മക്കള്‍: *റിയ, ക്രിസ്റ്റി* മൃതദേഹം 1 മണിയോടുകൂടി വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും. മൃതസംസ്‌കാര ശുശ്രൂഷകൾ 4 മണിക്ക് വീട്ടിൽ ആരംഭിക്കും. *വട്ടിയാംതോട് അൽഫോൻസ പള്ളിയിൽ വെച്ചുള്ള പ്രാർത്ഥനകൾക്ക് ശേഷം മണിക്കടവ് സെമിത്തേരിയിൽ സംസ്കരിക്കും.* _പരേതന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.._ _കുടുംബാംഗങ്ങൾക്ക് പ്രാർത്ഥനാ നിഭരമായ സാന്ത്വനങ്ങളും._ 🌹🌹🌹🌹🌹🌹🌹🌹Comments
Please login to add comments.
Heading Date
1 2 3 4 5 >
ജെയിംസ്‌ ( ആശാൻ) അപ്പശ്ശേരിൽ നിര്യാതനായി. 22-Jan-2020
പി.കെ.രാമൻ നായർ (വൈദ്യർ) (83) അന്തരിച്ചു 21-Dec-2019
പാലക്കുഴിയിൽ സെബാസ്റ്റ്യൻ* (ബേബി 59)നിര്യാതനായി 20-Dec-2019
ആനപ്പാറയിൽ താമസിക്കുന്ന പരേതനായ തേക്കനാംപാറയിൽ തോമസ്സിന്റെ ഭാര്യ ഏലിക്കുട്ടി* *(കുഞ്ഞേലി 92 )* *നിര്യാതനായി* 18-Dec-2019
ഉളിക്കൽ ശാന്താ ഹോട്ടലിലേ മധു അന്തരിച്ചു 14-Dec-2019

കീഴങ്ങാനം ബ്രോതേർസ് 2020