മണിക്കടവ് വാർത്തകൾ
Register Log in
ജില്ലാ വടംവലി മത്സരം മണിക്കടവ് സെന്റ് തോമസ് HSS ചാംമ്പ്യൻമാർ
ജില്ലാ വടംവലി മത്സരം മണിക്കടവ് സെന്റ് തോമസ് HSS ചാംമ്പ്യൻമാർ 🏆🥇🏆🥇🏆🥇🏆🥇 -------------------------------------- പ്രാപൊയ് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടന്ന ജില്ലാ വടം വലി മത്സരത്തിൽ മണിക്കടവ് സെന്റ് തോമസ് HSS ചാംമ്പ്യൻമാർ. ചരിത്രത്തിൽ ആദ്യമായാണ് സ്കൂൾ ചാംമ്പ്യൻമാരാവുന്നത്.440 Kg വിഭാഗം,480 Kg വിഭാഗം തുടങ്ങിയവയിൽ ചാംമ്പ്യൻമാരും 540 kg വിഭാഗത്തിൽ റണ്ണറപ്പുമായി.500 kg,520 Kg വിഭാഗത്തിൽ മുന്നാം സ്ഥാനവും നേടി. ആകെ 30 പോയിന്റ് നേടിയാണ് ജില്ലാ ഓവറോൾ ചാംമ്പ്യൻഷിപ്പ് കരസ്ഥമാക്കിയത്.കഴിഞ്ഞ 6 വർഷമായി ജില്ലാ ചാംമ്പ്യൻമാരായ പ്രാപ്പൊയിൽ HSSനെ തകർത്താണ് ആദ്യ ഉദ്യമത്തിൽ തന്നെ മണിക്കടവ് ജില്ലാ ചാംമ്പ്യൻമാരായത്.ഹൈസ്ക്കൂൾ സെക്ഷനിൽ നിന്ന് 27 കുട്ടികളും ഹയർ സെക്കണ്ടറി സെക്ഷനിൽ നിന്ന് 23 കുട്ടികളും മത്സരത്തിൽ പങ്കെടുത്തു. ---------------------------------------- 🏆🏆🥇🥇🏆🏆🥇🥇Comments
Please login to add comments.
Heading Date
1 2 3 >
വാട്സ് അപ്പ്‌ മണിക്കടവ് നടത്തിയ 2 ആം കബഡി ടൂർണമെന്റ് 11-Jan-2020
സംസ്ഥാന സ്കൂൾ വടംവലി മത്സരം സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ മണിക്കടവ് ചാംമ്പ്യൻമാർ 22-Dec-2019
ഹാമർ ത്രോയിൽ സ്വർണ്ണം നേടി 19-Nov-2019
സംസ്ഥാന ജൂഡോ ചാമ്പ്യൻഷിപ്പിൽ ST. Thomas Hs മണിക്കടവിലെ എൽ റോയി ബാബു open Weight വിഭാഗത്തിൽ വെള്ളി മെഡൽ നേടി 31-Oct-2019
ആശ ബിജു പന്താനനിക്കൽ 11-Oct-2019

കീഴങ്ങാനം ബ്രോതേർസ് 2020