മണിക്കടവ് വാർത്തകൾ
Register Log in
മാതൃവേദി നടത്തിയ മരിയൻ ക്വിസ് മത്സരത്തിൽ അതിരൂപത തലത്തിൽ ഒന്നാം സ്ഥാനം
🏆🏆🏆🥇🏆🏆🏆 *സീറോ മലബാർ സഭയുടെ അന്തർദേശീയ മാതൃവേദി നടത്തിയ മരിയൻ ക്വിസ് മത്സരത്തിൽ അതിരൂപത തലത്തിൽ ഒന്നാം സ്ഥാനം നമ്മുടെ ഇടവകാംഗമായ നരിമറ്റത്തിൽ ത്രേസ്യാമ്മ ടീച്ചർ കരസ്ഥമാക്കി.* ടീച്ചർക്ക്‌ സന്ദേശ് ഭവൻ ഡയറക്ടർ ഫാ ഫിലിപ്പ് കവിയിൽ സമ്മാനം നൽകി.. _ടീച്ചർക്ക് ഇടവകാ സമൂഹത്തിന്റെ അഭിനന്ദനങ്ങൾ.._ 💐💐💐💐💐💐💐Comments
Please login to add comments.
Heading Date
1 2 >
ആനപ്പാറ കപ്പേള വെഞ്ചിരിപ്പ് 20-Nov-2019
KCYM മണിക്കടവ് യൂണിറ്റിന്റെ നേതൃത്വത്തിൽ മണിക്കടവ് വെയിറ്റിംഗ് ഷെഡ് പരിസരവും 02-Oct-2019
മാതൃവേദി നടത്തിയ മരിയൻ ക്വിസ് മത്സരത്തിൽ അതിരൂപത തലത്തിൽ ഒന്നാം സ്ഥാനം 20-Jul-2019
ഓശാനഞായർ കാഴ്ചകൾ 14-Apr-2019
തിരുന്നാൾ മഹോത്സാവം ജനുവരി 17 മുതൽ 20 വരെ 08-Jan-2019

കീഴങ്ങാനം ബ്രോതേർസ് 2020