മണിക്കടവ് വാർത്തകൾ
Register Log in
ആനറായിലുള്ള കുന്നേൽ അബ്രഹം എന്ന ആളുടെ മകൾ സിൽവി 36
സുഹൃത്തുക്കളെ , നമുക്ക് ഒരു അടിയന്തിര ചികിത്സാ സഹായ അഭ്യർത്ഥന വന്നിട്ടുണ്ട് . ആനറായിലുള്ള കുന്നേൽ അബ്രഹം എന്ന ആളുടെ മകൾ സിൽവി 36 വയസ് നെ ആണ് നമുക്ക് ഹെൽപ് ചെയ്യനുള്ളത് . ആൾ പാൻക്രിയാസ് സംബന്ധമായ അസുഖത്തെ തുടർന്ന് മംഗലാപുരത്ത ഫാദർ മുള്ളേഴ്‌സ് ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ ആണുള്ളത് എന്നാണ് അറിയാൻ കഴിഞ്ഞത് . ഇപ്പോൾ തന്നെ ലക്ഷങ്ങൾ ചിലവായിട്ടുണ്ട് , ഓട്ടോ ഡ്രൈവർ ആയ അവരുടെ ഭർത്താവും ആ കുടുംബവും തീർത്തും പ്രതിസന്ധിയിലാണ് , ഇങ്ങനെയുള്ള ഘട്ടങ്ങളിൽ നമ്മളെകൊണ്ടാകും വിധം ഒരു സഹായം ചെയ്യാൻ എന്റെ വികാസ് സുഹൃത്തുക്കൾക്ക് കഴിയും എന്ന് ഞാൻ കരുതുന്നു . കഴിഞ്ഞ നാല് വർഷങ്ങളായി മങ്ങിയും തെളിഞ്ഞും പ്രതിസന്ധികളിൽ ഒരു മൺചിരാതായി പ്രതീക്ഷയുടെ ഒരു ഇത്തിരി വെട്ടമെങ്കിലും കാട്ടാൻ വികാസിനായിട്ടുണ്ടെകിൽ അത് നമ്മുടെ ഓരോരുത്തരുടെയും നിസ്വാർത്ഥമായ സഹകരണം കൊണ്ട് മാത്രമാണ് , നമുക്ക് സമയമില്ല എത്രയും വേഗം നമുക്ക് സഹായം എത്തിക്കണം ,ആവശ്യം എമർജൻസി ആണ് . വികാസിന്റെ account നമ്പറും , ഇവരെ നമുക്ക് reffer ചെയ്ത ജോജി മാഷിന്റെ കത്തും ചുവടെ ചേർക്കുന്നു സ്നേഹപൂർവ്വം വികാസിനുവേണ്ടി വിപിൻ കെ ജോസഫ് Account Details Emil philip SBI ulikkal branch A/c no: 67334834430 IFSC: SBIN0071118Comments
Please login to add comments.
Heading Date
പീടികക്കുന്നിൽ താമസിക്കുന്ന കുബ്ലാഗൽ ബിനോയ്ക്കും കുടുംബവും ആണ് സഹായം അഭ്യർത്ഥിച്ചിരിക്കുന്നത് . 01-Jan-0001
കുമ്പളാങ്കൽ ബിനോയ് എന്ന ആൾക്കുള്ള ഭവന നിർമാണത്തിനുള്ള ധനസഹായം 28000 15-Sep-2018
ക്രിസ്മസ് ദിനത്തിൽ നമ്മൾ സമാഹരിച്ച തുക കാൻസർ രോഗി ഡിഗ്രി വിദ്യാർത്ഥി ആയ ഡിപിന്റെ ഫാദറിനെ ഏൽപ്പിച്ചു 25-Dec-2018
ആനറായിലുള്ള കുന്നേൽ അബ്രഹം എന്ന ആളുടെ മകൾ സിൽവി 36 11-Mar-2019

കീഴങ്ങാനം ബ്രോതേർസ് 2020