മണിക്കടവ് വാർത്തകൾ
Register Log in
ഉണ്ണിയാനിയിൽ കുടുംബാംഗം ആലീസ് (55) നിര്യാതയായി
✝✝✝ *RIP* ✝✝✝ *ഉണ്ണിയാനിയിൽ കുടുംബാംഗം ആലീസ് (55) നിര്യാതയായി.* ഭർത്താവ് : *ആന്റണി മഠത്തിപ്പറമ്പിൽ* മക്കൾ : *സോന, സിയോണ, എയ്ഞ്ചൽ.* മൃതശരീരം സഹോദരൻ കുഞ്ഞുഞ്ഞിന്റെ ഭവനത്തിലാണ് പൊതുദർശനത്തിനു വച്ചിരുന്നത്. *മൃത സംസ്കാര ശുശ്രൂഷകൾ നാളെ (ശനി) 3 മണിക്ക് വീട്ടിൽ ആരംഭിക്കും.* _പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു_. _കുടുംബാംഗങ്ങൾക്ക് പ്രാർത്ഥനാനിർഭരമായ സാന്ത്വന ങ്ങളും.._Comments
Please login to add comments.
Heading Date
1 2 3 4 5 >
ജെയിംസ്‌ ( ആശാൻ) അപ്പശ്ശേരിൽ നിര്യാതനായി. 22-Jan-2020
പി.കെ.രാമൻ നായർ (വൈദ്യർ) (83) അന്തരിച്ചു 21-Dec-2019
പാലക്കുഴിയിൽ സെബാസ്റ്റ്യൻ* (ബേബി 59)നിര്യാതനായി 20-Dec-2019
ആനപ്പാറയിൽ താമസിക്കുന്ന പരേതനായ തേക്കനാംപാറയിൽ തോമസ്സിന്റെ ഭാര്യ ഏലിക്കുട്ടി* *(കുഞ്ഞേലി 92 )* *നിര്യാതനായി* 18-Dec-2019
ഉളിക്കൽ ശാന്താ ഹോട്ടലിലേ മധു അന്തരിച്ചു 14-Dec-2019

കീഴങ്ങാനം ബ്രോതേർസ് 2020