മണിക്കടവ് വാർത്തകൾ
Register Log in




*ആഷ ബിജു പന്തലാനിക്കൽ ഉൾപ്പെടുന്ന ടീം കണ്ണൂർ ജില്ലക്ക് വേണ്ടി സ്വർണ്ണമെഡൽ കരസ്ഥമാക്കി.*
🥇🥇🥇🥇🥇🥇🥇🥇 *കേരള വടംവലി അസോസിയേഷൻ സംഘടിപ്പിച്ച 560 കിലോ വിഭാഗം മത്സരത്തിൽ നമ്മുടെ ഇടവകാംഗം..* *ആഷ ബിജു പന്തലാനിക്കൽ ഉൾപ്പെടുന്ന ടീം കണ്ണൂർ ജില്ലക്ക് വേണ്ടി സ്വർണ്ണമെഡൽ കരസ്ഥമാക്കി.* ദേശീയതലത്തിൽ മത്സരിക്കാൻ സംസ്ഥാന ടീമിലേക്ക് സെലക്ഷൻ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം മണിക്കടവ് ഹെയർസെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിയായിരുന്ന ആഷ ഇപ്പോൾ അങ്ങാടിക്കടവ് ഡോൺബോസ്‌കോ കോളേജ് ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിനിയാണ്. *ആഷയ്ക്ക് അഭിനന്ദനങ്ങൾ* 🌹🌹🌹🌹🌹🌹🌹🌹



Comments
Please login to add comments.
Heading Date
1 2 3 >
വാട്സ് അപ്പ്‌ മണിക്കടവ് നടത്തിയ 2 ആം കബഡി ടൂർണമെന്റ് 11-Jan-2020
സംസ്ഥാന സ്കൂൾ വടംവലി മത്സരം സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ മണിക്കടവ് ചാംമ്പ്യൻമാർ 22-Dec-2019
ഹാമർ ത്രോയിൽ സ്വർണ്ണം നേടി 19-Nov-2019
സംസ്ഥാന ജൂഡോ ചാമ്പ്യൻഷിപ്പിൽ ST. Thomas Hs മണിക്കടവിലെ എൽ റോയി ബാബു open Weight വിഭാഗത്തിൽ വെള്ളി മെഡൽ നേടി 31-Oct-2019
ആശ ബിജു പന്താനനിക്കൽ 11-Oct-2019

കീഴങ്ങാനം ബ്രോതേർസ് 2020