പ്രിയമുള്ളവരെ..*മനുഷ്യാവകാശ പ്രവർത്തകനായിരുന്ന ഫാ.സ്റ്റാൻ സ്വാമിയുടെ മരണവാർത്ത മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു, ജയിലിൽ വച്ച് നടന്ന മരണം സംശയം ജനിപ്പിക്കുന്നതാണ്. മരണം സംബന്ധിച്ച് അന്വോഷണം ആവശ്യപ്പെട്ടുകൊണ്ട്, കുറ്റകൃത്യം പോലും വെളിവാക്കാതെ ജയിലിലടച്ച് പീഡിപ്പിക്കുകയും ചെയ്ത ഭീകരതക്കെതിരെ....**മണിക്കടവ് ഗ്രൗണ്ട് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പ്രതിക്ഷേധക സൂചകമായി ഇന്ന് (7/7/2021) 6.45 pm തിരികൾ തെളിച്ച് മണിക്കടവ് ടൗണിൽ പ്രതിക്ഷേധിക്കുന്നു, പങ്കെടുത്ത് വിജയിപ്പിക്കുക*
|
|
|
|
|
|
|
|
|
|
|
|
|
|
Need a web site,mobile applicaton? visit https:\\dmgbytes.com
മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.Powered by DMG Bytes https:\\dmgbytes.com
Login