*ലീഗ് പ്രവർത്തകന്റെ കൊലപാതകം; കൂത്തുപറമ്പിൽ യുഡിഎഫ് ഹർത്താൽ* 7th April 2021 കണ്ണൂർ കടവത്തൂരിനടുത്ത് മുക്കിൽ പീടികയിൽ മുസ്ലീം ലീഗ് വെട്ടേറ്റ് മരിച്ചതിൽ പ്രതിഷേധിച്ച് കൂത്തുപറമ്പിൽ ഇന്ന് യു.ഡി.എഫ് ഹർത്താൽ. ചൊക്ലി പുല്ലൂക്കര സ്വദേശി മൻസൂർ(22)ആണ് മരിച്ചത്. സഹോദരൻ മുഹ്സിന് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ഒരു സി.പി.ഐ.എം പ്രവർത്തകൻ പിടിയിലായിട്ടുണ്ട |
|